ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്കില്‍ ഏനാനല്ലൂര്‍ വില്ലേജു പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന ഗ്രാമപഞ്ചായത്ത്. 29.47 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് : വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളും, കോതമംഗലം മുനിസിപ്പാലിറ്റിയും കിഴക്ക് : പോത്താനിക്കാട്, കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളും, തെക്ക് : കല്ലൂര്‍ക്കാട,് മഞ്ഞള്ളൂര്‍, ആവോലി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് : ആവോലി ഗ്രാമപഞ്ചായത്തും, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുമാണ്. 1953-ല്‍ സംസ്ഥാനത്തുടനീളം പഞ്ചായത്തുകള്‍ രൂപീകൃതമായതോടൊപ്പം ആയവന പഞ്ചായത്തും നിലവില്‍ വന്നു ആയവന പഞ്ചായത്ത് ഏനാനല്ലൂര്‍ വില്ലേജില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഈ വില്ലേജ് കൊല്ലവര്‍ഷം 1089-ലെ വില്ലേജ് സെറ്റില്‍മെന്റ് കാലത്ത് കോട്ടയം ജില്ലയില്‍പെട്ടതായിരുന്നു. പ്രഥമ പഞ്ചായത്തുകമ്മിറ്റി...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും